---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏകദിന വ്യക്തിത്വ വികസന ക്യാമ്പും കരിയര്‍ ഗൈഡന്‍സ് ശില്പശാലയും നടന്നു"
english_title: "One-day personality development camp and career guidance workshop were held at Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179510/one-day-personality-development-camp-and-career-guidance-workshop-were-held-at-nochad-higher-secondary-school"
published_at: "2024-01-25T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2866a1172a_1.jpg"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏകദിന വ്യക്തിത്വ വികസന ക്യാമ്പും കരിയര്‍ ഗൈഡന്‍സ് ശില്പശാലയും നടന്നു

> **Lead Summary:** **കോഴിക്കോട് :** കേരളാ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റേയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേയും ആഭിമുഖ്യത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന വ്യക്തിത്വ വികസന ക്യാമ്പും കരിയര്‍ ഗൈഡന്‍സ് ശില്പശാലയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് :** കേരളാ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റേയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേയും ആഭിമുഖ്യത്തില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന വ്യക്തിത്വ വികസന ക്യാമ്പും കരിയര്‍ ഗൈഡന്‍സ് ശില്പശാലയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് എം ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര സി.സി.എം. വൈസ്്് പ്രിന്‍സിപ്പല്‍ മുഹമ്മദ് അബ്ദുല്‍ ജമാല്‍ പ്രോജക്ട് അവതരണം നടത്തി. ന്യൂനപക്ഷ ക്ഷേമ സെല്‍ ഫാക്കല്‍റ്റികളായ നസീറ യൂനുസ്, എ.എന്‍.മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

എ.പി. അസീസ്, പി.എം. ബഷീര്‍, ടി.കെ. ഷബീര്‍, പി.പി. ബാബു, സി. നസീറ, ടി.കെ. റാബിയ, കെ. സഹീര്‍, എ.ആര്‍. അഹമ്മദ് റിയാസ്, പി.പി. റഷീദ്, വി.എം. അഷ്‌റഫ് ,എസ്.കെ സനൂപ്, കെ.എം. ബുഷ്‌റ, കെ.സി.എം നാസര്‍, പി.സി. സിഗ്മ ,നസീര്‍ നൊച്ചാട്പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179510/one-day-personality-development-camp-and-career-guidance-workshop-were-held-at-nochad-higher-secondary-school)