---
title: "മുയിപ്പോത്ത് താഴത്തെ നന്മന ചിരുത അന്തരിച്ചു "
english_title: "Muyipoth thazhathe Nanmana Chirutha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179608/muyipoth-thazhathe-nanmana-chirutha-passed-away"
published_at: "2024-01-26T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3474706929_1_asa.jpg"
keywords: []
---

# മുയിപ്പോത്ത് താഴത്തെ നന്മന ചിരുത അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **താഴത്തെ നന്മന ചിരുത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

## Article Content

**മുയിപ്പോത്ത്: **താഴത്തെ നന്മന ചിരുത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

മക്കള്‍ : ജാനു, രാഘവന്‍, രാജന്‍, ചന്ദ്രന്‍, പ്രേമന്‍, പരേതനായ രവി. മരുമക്കള്‍: ദേവി, ദേവകി, ഉഷ, സുമ, മോളി, പരേതനായ പൊക്കന്‍ (തിരുവള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179608/muyipoth-thazhathe-nanmana-chirutha-passed-away)