---
title: "വ്യാപാരിവ്യവസായി സമിതി നേതാവ് സദാനന്ദന്‍ അമ്പാടിയുടെ നിര്യാണത്തില്‍ അനുശോചനംനടത്തി "
english_title: "Conducted by Sadanandan Master Ambadi, leader of the Merchants' Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179618/conducted-by-sadanandan-master-ambadi-leader-of-the-merchants-association"
published_at: "2024-01-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34be9b1a9b_1.jpg"
keywords: []
---

# വ്യാപാരിവ്യവസായി സമിതി നേതാവ് സദാനന്ദന്‍ അമ്പാടിയുടെ നിര്യാണത്തില്‍ അനുശോചനംനടത്തി 

> **Lead Summary:** **കോഴിക്കോട് :** വ്യാപാരിവ്യവസായി സമിതി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ അമ്പാടിയുടെ നിര്യാണത്തില്‍ സമിതി ഏരിയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി .

## Article Content

**കോഴിക്കോട് :** വ്യാപാരിവ്യവസായി സമിതി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ അമ്പാടിയുടെ നിര്യാണത്തില്‍ സമിതി ഏരിയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി .

ഏരിയ പ്രസിഡണ്ട് എ എം കുഞ്ഞിരാമന്‍ അഭ്യക്ഷത വഹിച്ചു.മുന്‍ എം ല്‍ എ എ.കെ പത്മനാഭന്‍ മാസ്റ്റര്‍ ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്റ്റിയന്‍ ട്രഷറര്‍ രാജധാനി ഗഫൂര്‍ ജില്ല വൈസ് പ്രസിഡണ്ട് എ.പി ശ്രീജ ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് നോര്‍ത്ത് യൂണിറ്റ് സെകട്ടറി സത്യന്‍ സ്‌നേഹ സൗത്ത് യൂണിറ്റ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ സെക്രട്ടറി ഷാജു ഹൈലൈറ്റ് വനിതാ വിംഗ് ഏരിയ സെക്രട്ടറി സീമശിവദാസന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179618/conducted-by-sadanandan-master-ambadi-leader-of-the-merchants-association)