കൂത്താളി: നടുവിലക്കണ്ടി മീത്തല്‍ നാരായണന് (72) അന്തരിച്ചു. ഭാര്യ:സൗമിനി. മക്കള്‍: ബിനേഷ്, മീന (വെള്ളിയൂര്‍). മരുമക്കള്‍: ജയരാജന് (വെള്ളിയൂര്‍), ഷിജില (കല്ലോട്).
സഹോദരങ്ങള്‍: കല്യാണി വെള്ളിയോടന് കണ്ടി (പേരാമ്പ്ര), നാരായണി (മരുതേരി), കാര്‍ത്ത്യായനി (കൂത്താളി), ഗോവിന്ദന് (പാറാട്ട് പാറ), പരേതനായ കുഞ്ഞിക്കണ്ണന്.
Koothali Naduvilakandi Meethal Narayanan passed away