---
title: "സൈക്കിള്‍ റാലി നടത്തി"
english_title: "A bicycle rally was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179769/a-bicycle-rally-was-held"
published_at: "2024-01-26T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3caeea1100_1.jpg"
keywords: []
---

# സൈക്കിള്‍ റാലി നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** ജനുവരി 28 ന് ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജനകീയമുക്ക് നൂറുല്‍ ഹുദാ മദ്രസാ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി നടത്തി.

## Article Content

**മേപ്പയ്യൂര്‍:** ജനുവരി 28 ന് ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജനകീയമുക്ക് നൂറുല്‍ ഹുദാ മദ്രസാ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി നടത്തി.

മദ്രസാ ലീഡര്‍ എം.ടി ആദിലിന് സമസ്തയുടെ പതാക കൈമാറി മഹല്ല് ഖത്തീബ് അസ്ലം വാഫി ഉദ്ഘാടനം ചെയ്തു.സമസ്ത വിശദീകരണം അബ്ദുല്‍ മുനീര്‍ ഫൈസി നിര്‍വ്വഹിച്ചു.

എ പി അബ്ദു റഹ്‌മാന്‍ മുസ്ലിയാര്‍, അബ്ദു അസീസ് മുസ്ലിയാര്‍, നസ്‌റുദ്ധീന്‍ ,ടി കെ ഷാഫി ,കെ റഹീം തുടങ്ങിയവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179769/a-bicycle-rally-was-held)