---
title: "മുളിയങ്ങല്‍ പയ്യാന കോട്ടുമ്മല്‍ ബാലകൃഷ്ണന്‍ നിര്യാതനായി "
english_title: "Muliyangal Payyana Kottummal Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17977/muliyangal-payyana-kottummal-balakrishnan-passed-away"
published_at: "2021-12-27T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c988bf61e3b_kk.jpg"
keywords: []
---

# മുളിയങ്ങല്‍ പയ്യാന കോട്ടുമ്മല്‍ ബാലകൃഷ്ണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ പയ്യാന കോട്ടുമ്മല്‍ ബാലകൃഷ്ണന്‍ നിര്യാതനായി. ഭാര്യ നാരായണി. മക്കള്‍ സിന്ധു (സിപിഐ(എം) കൈതക്കല്‍ ബ്രാഞ്ചംഗം), ഷിജു (ഡൈവര്‍).

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ പയ്യാന കോട്ടുമ്മല്‍ ബാലകൃഷ്ണന്‍ നിര്യാതനായി. ഭാര്യ നാരായണി. മക്കള്‍ സിന്ധു (സിപിഐ(എം) കൈതക്കല്‍ ബ്രാഞ്ചംഗം), ഷിജു (ഡൈവര്‍).

മരുമക്കള്‍ പവനന്‍ (കൈതക്കല്‍), ലിന്‍സി (വാളൂര്‍). സഹോദരങ്ങള്‍ ജാനു (പേരാമ്പ്ര), ചന്ദ്രന്‍ (മുക്കള്ളില്‍), രവി (കൂത്താളി), സരള (കണ്ണൂര്‍), ശാന്ത (മരുതേരി), വിമല ( ചെറുക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17977/muliyangal-payyana-kottummal-balakrishnan-passed-away)