---
title: "റോഡ് പ്രവര്‍ത്തി ഉല്‍ഘാടനം"
english_title: " Inauguration of road work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179780/inauguration-of-road-work"
published_at: "2024-01-26T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3d4452527c_road.jpg"
keywords: []
---

# റോഡ് പ്രവര്‍ത്തി ഉല്‍ഘാടനം

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചങ്ങരോത്ത് ഡിവിഷനില്‍പ്പെട്ട മദ്രസ്സ - ചങ്ങരോത്ത്.എം.യു.പി സ്‌കൂള്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവധിച്ച ഫണ്ടിന്റെ പ്രവര്‍ത്തി ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി.ബാബു നിര്‍വ്വഹിച്ചു .

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചങ്ങരോത്ത് ഡിവിഷനില്‍പ്പെട്ട മദ്രസ്സ - ചങ്ങരോത്ത്.എം.യു.പി സ്‌കൂള്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവധിച്ച ഫണ്ടിന്റെ പ്രവര്‍ത്തി ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി.ബാബു നിര്‍വ്വഹിച്ചു .

ഡി വിഷന്‍ മെമ്പര്‍.കെ.കെ - വിനോദന്‍ അധ്യക്ഷം വഹിച്ചു .വാര്‍ഡ് മെമ്പര്‍  കെ.ടി.മൊയ്തീന്‍, എസ്.പി.കുഞ്ഞമ്മദ് തൊണ്ടിയില്‍ മമ്മി,സുബൈര്‍ ,കൃഷ്ണന്‍ വണ്ണാറത്ത്  യൂസഫ് മാഷ്, ശിഹാബ് കന്നാട്ടി, വിനോദന്‍ മാഷ് എന്നിവര്‍പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179780/inauguration-of-road-work)