---
title: "അവിടനല്ലൂര്‍ പൊന്നൂര്‍ സരോജനി അമ്മ അന്തരിച്ചു "
english_title: "avidanallur Ponnoor Sarojani amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179835/avidanallur-ponnoor-sarojani-amma-passed-away"
published_at: "2024-01-27T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b493494a3b5_1_sarojani.jpg"
keywords: []
---

# അവിടനല്ലൂര്‍ പൊന്നൂര്‍ സരോജനി അമ്മ അന്തരിച്ചു 

> **Lead Summary:** **അവിടനല്ലൂര്‍:** പൊന്നൂര്‍ സരോജനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പൊന്നൂര്‍ ബാലന്‍ നായര്‍.

## Article Content

**അവിടനല്ലൂര്‍:** പൊന്നൂര്‍ സരോജനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പൊന്നൂര്‍ ബാലന്‍ നായര്‍.

മക്കള്‍: സുപ്രഭ (തിരുവങ്ങൂര്‍), അംബിക, സുധാകരന്‍, രാധാകൃഷ്ണന്‍, സുജനന്‍ (വിമുക്ത ഭടന്‍ ഉള്ളിയേരി), സുജാത.

മരുമക്കള്‍: ശ്യാമള (റിട്ട: അംഗന്‍വാടി ടീച്ചര്‍ പാത്തിപ്പാറ), മോഹനന്‍, ജയന്തി (കടിയങ്ങാട്), ഉണ്ണികൃഷ്ണന്‍ നായര്‍ (പൊന്നൂര്‍), ജൂലി (ഉള്ളിയേരി). സഹോദരന്‍: പരേതനായ ശ്രീകുമാരന്‍ നായര്‍ (തിരുവങ്ങൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179835/avidanallur-ponnoor-sarojani-amma-passed-away)