---
title: "ചിറപ്പുറത്ത് മീത്തല്‍ കുഞ്ഞിമുഹമ്മദ് നിര്യാതനായി"
english_title: "Mithal Kunjimuhammed died at Chirappuram keezhppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17988/mithal-kunjimuhammed-died-at-chirappuram-keezhppayoor"
published_at: "2021-12-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c991c0f37a6_0000 WATERMARK.jpg"
keywords: []
---

# ചിറപ്പുറത്ത് മീത്തല്‍ കുഞ്ഞിമുഹമ്മദ് നിര്യാതനായി

> **Lead Summary:** ** കീഴ്പ്പയ്യൂര്‍: **വിളയാട്ടൂര്‍ ചെമ്പക മുക്കിലെ ചിറപ്പുറത്ത് മീത്തല്‍ കുഞ്ഞിമുഹമ്മദ് നിര്യാതനായി.

## Article Content

** കീഴ്പ്പയ്യൂര്‍: **വിളയാട്ടൂര്‍ ചെമ്പക മുക്കിലെ ചിറപ്പുറത്ത് മീത്തല്‍ കുഞ്ഞിമുഹമ്മദ് നിര്യാതനായി.

ഭാര്യ: മറിയം. മക്കള്‍: സി.എം. ഇസ്മായില്‍ (ചെമ്പകമുക്ക് ശാഖാ മുസ്ലിം ലീഗ് ജന:സെക്രട്ടറി), ജമാല്‍, സിദ്ദീഖ് (ഖത്തര്‍), ജുബൈരിയ.

മരുമക്കള്‍: റഷീദ് (ചെമ്പ്ര), റംല, സൗദ, ജസ്‌ന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17988/mithal-kunjimuhammed-died-at-chirappuram-keezhppayoor)