---
title: "ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പേരാമ്പ്ര ഷോറൂമില്‍ തൊഴില്‍ അവസരം"
english_title: "Job Opportunity at Bobby Chemmannur International Jewelers Perambra Showroom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179928/job-opportunity-at-bobby-chemmannur-international-jewelers-perambra-showroom"
published_at: "2024-01-27T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4d1ba4eb31_1_job.jpg"
keywords: []
---

# ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പേരാമ്പ്ര ഷോറൂമില്‍ തൊഴില്‍ അവസരം

> **Lead Summary:**  **പേരാമ്പ്ര **: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പേരാമ്പ്ര ഷോറൂമില്‍ സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

## Article Content

 **പേരാമ്പ്ര **: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പേരാമ്പ്ര ഷോറൂമില്‍ സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

പ്രായപരിധി ഇല്ല, വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. ജോലി ചെയ്തുള്ള പരിചയവും വേണ്ട. ഇഷ്ടമുള്ള സമയങ്ങളില്‍ മാത്രം ജോലി ചെയ്തുകൊണ്ട് വരുമാനം കണ്ടെത്താം.

താല്‍പ്പര്യം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 31/01/2024 രാവിലെ 10 മണിക്ക് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പേരാമ്പ്ര ഷോറൂമില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562420916 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179928/job-opportunity-at-bobby-chemmannur-international-jewelers-perambra-showroom)