---
title: "കിഴക്കന്‍ പേരാമ്പ്രയിലെ താനിക്കണ്ടി എടച്ചേരികണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു "
english_title: "East Perambra Thanikandi Edacherikandi Damodaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180029/east-perambra-thanikandi-edacherikandi-damodaran-nair-passed-away"
published_at: "2024-01-27T23:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b547e26805a_1_damu.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ താനിക്കണ്ടി എടച്ചേരികണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ താനിക്കണ്ടി എടച്ചേരികണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ അമ്മ.

## Article Content

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ താനിക്കണ്ടി എടച്ചേരികണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ അമ്മ.

മക്കള്‍: ശോഭന, ശാന്ത, വത്സല, സുരേഷ്, ശശി. മരുമക്കള്‍: ഉണ്ണിനമ്പ്യാര്‍, രവിന്ദ്രന്‍ നായര്‍, ഷീല, ജിത, പരേതനായ കുഞ്ഞിരാമന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180029/east-perambra-thanikandi-edacherikandi-damodaran-nair-passed-away)