---
title: "പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് യുവതിയുടെ പെഴ്‌സ് നഷ്ടപ്പെട്ടു "
english_title: "The woman lost her purse near the Perambra bus stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18014/the-woman-lost-her-purse-near-the-perambra-bus-stand"
published_at: "2021-12-27T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9b72955edc_kk.jpg"
keywords: []
---

# പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് യുവതിയുടെ പെഴ്‌സ് നഷ്ടപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് യുവതിയുടെ പെഴ്‌സ് നഷ്ടപ്പെട്ടു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് യുവതിയുടെ പെഴ്‌സ് നഷ്ടപ്പെട്ടു.

എടിഎം, ഡ്രൈവിംങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡും പണവുമടങ്ങിയ ലേഡീസ് പെഴ്‌സാണ് നഷ്ടപ്പെട്ടത്.

കണ്ട് കിട്ടുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലോ, +91 77367 53537 നമ്പറിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18014/the-woman-lost-her-purse-near-the-perambra-bus-stand)