---
title: "മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു "
english_title: "Mullapally Ramachandran's mother-in-law Kallada Mallissery Shanta passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180233/mullapally-ramachandrans-mother-in-law-kallada-mallissery-shanta-passed-away"
published_at: "2024-01-28T22:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b686dfca418_1_mulla.jpg"
keywords: []
---

# മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത ചാലപ്പുറം നിര്‍വൃതിയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത ചാലപ്പുറം നിര്‍വൃതിയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമന്‍ ( മുന്‍ ഡെ.ജനറല്‍ മാനേജര്‍, ഓര്‍ഡിനന്‍സ് ഫാക്ടറി ). മക്കള്‍: മീരാ ശശിധരന്‍ (ഡല്‍ഹി), താര രമേഷ് (റിട്ട. സയന്റിസ്റ്റ്, സി.എം.എഫ്.ആര്‍.ഐ), അഡ്വ : ഉഷാരാമചന്ദ്രന്‍ (റിട്ട . ചീഫ് മാനേജര്‍ (ലോ), സിന്‍ഡിക്കേറ്റ് ബാങ്ക്).

മറ്റ് മരുമക്കള്‍: പി. ശശിധരന്‍, അടിച്ചിക്കാട്ട് രമേഷ്. സഹോദരങ്ങള്‍: പരേതരായ കല്ലട മല്ലിശ്ശേരി കാര്‍ത്തികേയന്‍, കൃഷ്ണന്‍കുട്ടി, പവിത്രന്‍, കിഴക്കെ വളപ്പില്‍ ഹേമ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180233/mullapally-ramachandrans-mother-in-law-kallada-mallissery-shanta-passed-away)