---
title: "പേരാമ്പ്രയില്‍ എടവരാട് വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു "
english_title: "Edavarad again set fire to vehicles in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180299/edavarad-again-set-fire-to-vehicles-in-perambra"
published_at: "2024-01-29T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7441973857_1_auto3.jpg"
keywords: []
---

# പേരാമ്പ്രയില്‍ എടവരാട് വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ എടവരാട് വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഓട്ടോയും സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ എടവരാട് വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഓട്ടോയും സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചത്.

കൊയിലോത്ത് ഷിബിനിന്റെ സ്‌കൂട്ടറും കൊയിലോത്ത് മോഹനന്റെ ഓട്ടോയുമാണ് കത്തിച്ചത്.

കഴിഞ്ഞ മാസവും ഇവിടെ ഓട്ടോറിക്ഷ കത്തിക്കുകയും മറ്റൊന്ന് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍ ആണെന്ന് പരാതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180299/edavarad-again-set-fire-to-vehicles-in-perambra)