പേരാമ്പ്ര കൊടപ്പന ഫാത്തിമ അന്തരിച്ചു

By | Thursday September 24th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 24) : പരേതനായ കോസ്‌മോസ് അബൂബക്കര്‍ ഹാജിയുടെ ഭാര്യ പേരാമ്പ്ര കൊടപ്പന ഫാത്തിമ (60) അന്തരിച്ചു. മക്കള്‍ ഫസല്‍ റഹ്മാന്‍(പ്രോക്‌സിമ അസോസിയേഷന്‍ കോട്ടക്കല്‍), ഫസീല, സ്വാലിഹ് (ജിദ്ദ), സഫീറ, തബ്ഷീര്‍ (ഫോക്‌സിയം ലീഡ്‌സ്).

മരുമക്കള്‍ സഹ്ല, പി. സലീം, പി.എന്‍. സഫീറ (അധ്യാപിക അല്‍ ഫുര്‍ഖാന്‍ കൊളപ്പുറം), വി.പി. ജസീല്‍ (അധ്യാപകന്‍ എന്‍ഐഎംഎല്‍പി പേരാമ്പ്ര), പി. റജ്‌ന. സഹോദരങ്ങള്‍ സയ്ദ്, മുഹമ്മദ്, ബഷീര്‍, അബ്ദുസമദ്, ഹമീദ്, ബീവി, ഖദീജ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read