---
title: "പേരാമ്പ്ര ബിആര്‍സിയില്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം"
english_title: "Appointment of Cluster Co-ordinator at Perambra BRC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18042/appointment-of-cluster-co-ordinator-at-perambra-brc"
published_at: "2021-12-27T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9eb82a8a36_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര ബിആര്‍സിയില്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

> **Lead Summary:** ** പേരാമ്പ്ര: **ബിആര്‍സിയില്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ നല്കിയവര്‍ക്കുള്ള ഇന്റര്‍വ്യൂ 30ന് കാലത്ത് 10 മുതല്‍ പേരാമ്പ്ര ബിആര്‍സി ഓഫീസില്‍ നടക്കും.

## Article Content

** പേരാമ്പ്ര: **ബിആര്‍സിയില്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ നല്കിയവര്‍ക്കുള്ള ഇന്റര്‍വ്യൂ 30ന് കാലത്ത് 10 മുതല്‍ പേരാമ്പ്ര ബിആര്‍സി ഓഫീസില്‍ നടക്കും.

അപേക്ഷ നല്‍കിയിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിന്‍ അടിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയും എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകളും സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18042/appointment-of-cluster-co-ordinator-at-perambra-brc)