---
title: "ചെമ്പനോടയിലെ കാവില്‍പുരയിടത്തില്‍ ബേബി നിര്യാതനായി "
english_title: "chembanoda kavilpurayidathil BABAY passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18046/chembanoda-kavilpurayidathil-babay-passed-away"
published_at: "2021-12-27T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9f5aed5b32_vvvv - Copy (3) - Copy.JPG"
keywords: []
---

# ചെമ്പനോടയിലെ കാവില്‍പുരയിടത്തില്‍ ബേബി നിര്യാതനായി 

> **Lead Summary:** **പെരുവണ്ണാമൂഴി**: ചെമ്പനോടയിലെ കാവില്‍പുരയിടത്തില്‍ ബേബി നിര്യാതനായി. സംസ്‌കാരം നാളെ ചെമ്പനോട സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: കുട്ടിയമ്മ അറയ്ക്കല്‍ കുടുംബാംഗം, (ആലക്കാട്).

## Article Content

**പെരുവണ്ണാമൂഴി**: ചെമ്പനോടയിലെ കാവില്‍പുരയിടത്തില്‍ ബേബി നിര്യാതനായി. സംസ്‌കാരം നാളെ ചെമ്പനോട സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: കുട്ടിയമ്മ അറയ്ക്കല്‍ കുടുംബാംഗം, (ആലക്കാട്).

മക്കള്‍: ഷേര്‍ളി, അനില്‍, സുനില്‍, ബീന. മരുമക്കള്‍: ളൂയീസ് കുറുവ പ്ലാക്കല്‍ (കോടഞ്ചേരി), റാണി നരിക്കാട്ട് (കാളികാവ്), ഷാന്റി കുരിശിന്‍ മൂട്ടില്‍ (പരപ്പ), സന്തോഷ് കാഞ്ഞിരക്കാട്ടു തൊട്ടിയില്‍ (ചെമ്പനോട).

സഹോദരങ്ങള്‍: ഡോ.മത്തായി, മേരി പാലമറ്റം, കെ.എം ജോര്‍ജ്, കെ.എം ജോസ്, കെ.എം സെബാസ്റ്റ്യന്‍, ഗ്രേസി ജോര്‍ജ്, കെ.എം ഫ്രാന്‍സീസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18046/chembanoda-kavilpurayidathil-babay-passed-away)