---
title: "നൊച്ചാട് പഞ്ചായത്ത് പ്രവാസി സംഗമം നടത്തി "
english_title: "Nochad Panchayat Conducts Pravasi Sammelan "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180525/nochad-panchayat-conducts-pravasi-sammelan"
published_at: "2024-01-29T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7bc55a99d0_1.jpg"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് പ്രവാസി സംഗമം നടത്തി 

> **Lead Summary:** **ചാലിക്കര :** ചാലിക്കര സൈകതം 2024 ക്യാമ്പയിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് സംഗമം ചാലിക്കരയില്‍ പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചാലിക്കര :** ചാലിക്കര സൈകതം 2024 ക്യാമ്പയിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് സംഗമം ചാലിക്കരയില്‍ പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അധ്യക്ഷത വഹിച്ചു . ഇക്ബാല്‍ തുറയൂര്‍ മുഖ്യപ്രഭാഷണം നടത്തി.

എസ്.കെ അസൈനാര്‍ മാസ്റ്റര്‍ ടി.കെ ഇബ്രാഹിം ചേരാമ്പറ്റ മമ്മു ഹമീദ് ,എം.ടി. ഹാരിസ് മാസ്റ്റര്‍ മുളിയങ്ങല്‍ ഷംസുദ്ദീന്‍, സി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റഹ്‌മാന്‍ ബാഫഖി സ്വാഗതവും മുസ്തഫ മുളിയങ്ങില്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180525/nochad-panchayat-conducts-pravasi-sammelan)