---
title: "ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി യില്‍ നിന്ന് PHD നേടിയ ഡോ: മുഹമ്മദ് വാസിലിനെ അനുമോദിച്ചു "
english_title: "Congratulations to Dr Mohammad Wasil, who holds a PhD from The University of Hyderabad "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180529/congratulations-to-dr-mohammad-wasil-who-holds-a-phd-from-the-university-of-hyderabad"
published_at: "2024-01-29T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7bfd4b50c3_1.jpg"
keywords: []
---

# ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി യില്‍ നിന്ന് PHD നേടിയ ഡോ: മുഹമ്മദ് വാസിലിനെ അനുമോദിച്ചു 

> **Lead Summary:** **കോഴിക്കോട്: **ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി യില്‍ നിന്ന് Phd നേടിയ ഡോ: മുഹമ്മദ് വാസിലിനെ ചെറിയ കുമ്പളം ടൗണ്‍ മഹല്ല് കമ്മിറ്റി അനുമോദിച്ചു. മസ്ജിദുല്‍ നൂറില്‍ നടന്ന പരിപാടിയില്‍ മഹല്ല് പ്രസിഡന്റ് വി സൂപ്പി ഉപഹാരം സമര്‍പ്പിച്ചു.

## Article Content

**കോഴിക്കോട്: **ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി യില്‍ നിന്ന് Phd നേടിയ ഡോ: മുഹമ്മദ് വാസിലിനെ ചെറിയ കുമ്പളം ടൗണ്‍ മഹല്ല് കമ്മിറ്റി അനുമോദിച്ചു. മസ്ജിദുല്‍ നൂറില്‍ നടന്ന പരിപാടിയില്‍ മഹല്ല് പ്രസിഡന്റ് വി സൂപ്പി ഉപഹാരം സമര്‍പ്പിച്ചു.

കുറ്റ്യാടി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ZA അന്‍വര്‍ ഷമീം അനുമോദന ഭാഷണം നടത്തി.

എന്‍ ബഷീര്‍ സ്വാഗതം ആശംസിച്ചു. ടി.കെ റിയാസ്, ഉബൈദ് വാഴയില്‍, എന്‍ അബ്ദുറഹ്‌മാന്‍, ടി.കെ ജമാല്‍, കെ സാദത്ത് എന്നിവര്‍പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180529/congratulations-to-dr-mohammad-wasil-who-holds-a-phd-from-the-university-of-hyderabad)