---
title: "വെള്ളിയൂര്‍ കരുവത്ത് കണ്ടി ഓമന അമ്മ നിര്യാതയായി"
english_title: "velliyur karuvath kandy omana amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18068/velliyur-karuvath-kandy-omana-amma-passed-away"
published_at: "2021-12-28T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca895255c54_kk.jpg"
keywords: []
---

# വെള്ളിയൂര്‍ കരുവത്ത് കണ്ടി ഓമന അമ്മ നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര: **വെള്ളിയൂര്‍ കരുവത്ത് കണ്ടി പരേതനായ കുഞ്ഞിക്കണാരന്‍ നായരുടെ ഭാര്യ ഓമന അമ്മ നിര്യാതയായി.

## Article Content

** പേരാമ്പ്ര: **വെള്ളിയൂര്‍ കരുവത്ത് കണ്ടി പരേതനായ കുഞ്ഞിക്കണാരന്‍ നായരുടെ ഭാര്യ ഓമന അമ്മ നിര്യാതയായി.

സംസ്‌കാരം കാലത്ത് 10 മണിയ്ക്ക് വീട്ടുവളപ്പില്‍. മക്കള്‍ ദേവി, ബാലന്‍, മാലതി, ശ്രീധരന്‍, രമേശന്‍, ചന്ദ്രന്‍.

മരുമക്കള്‍ ബാലന്‍ (തുരുത്ത്യാട്), ഗംഗാധരന്‍ ,ചന്ദ്രിക (കൊടശ്ശേരി), ശോഭ (ചാനിയംകടവ്), പങ്കജം (കാവില്‍), രുഗ്മിണി (തളീക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18068/velliyur-karuvath-kandy-omana-amma-passed-away)