---
title: "ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ മുതുകാട് മേഖല കണ്‍വെന്‍ഷന്‍ "
english_title: "General Workers Union Muthukad Region Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180684/general-workers-union-muthukad-region-convention"
published_at: "2024-01-30T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8a8ae4d142_1_sunil.jpg"
keywords: []
---

# ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ മുതുകാട് മേഖല കണ്‍വെന്‍ഷന്‍ 

> **Lead Summary:** **മുതുകാട് : **ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ മുതുകാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മുതുകാട് : **ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ മുതുകാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ് അധ്യഷത വഹിച്ചു. അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ചന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ യൂനിയന്‍ ഏരിയ സെക്രട്ടറി എന്‍.കെ ലാല്‍ സംസാരിച്ചു. ഭാരവാഹികള്‍ പ്രസിഡന്റ് സി.കെ. ജ്യോതി, സെക്രട്ടറി ചന്ദ്രന്‍, ട്രഷറര്‍ ബിന്ദു സുഭാഷ് എന്നിവരെ തിരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180684/general-workers-union-muthukad-region-convention)