---
title: "കല്ലോട് വിളയാട്ട് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു "
english_title: "kallod vilayatt Kanti Abdullah Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180702/kallod-vilayatt-kanti-abdullah-haji-passed-away"
published_at: "2024-01-30T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8b6c5ccf6e_1_kallod.jpg"
keywords: []
---

# കല്ലോട് വിളയാട്ട് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് വിളയാട്ട് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍. ഭാര്യ; കുഞ്ഞയിശ.

## Article Content

**പേരാമ്പ്ര : **കല്ലോട് വിളയാട്ട് കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍. ഭാര്യ; കുഞ്ഞയിശ.

മക്കള്‍: ഫൈസല്‍ (കച്ചവടം), ഹനീഫ (ഖത്തര്‍), ഇ. ഷമീര്‍ (മഹല്ല് പ്രസിഡന്റ്  പേരാമ്പ്ര), ഷാജി (കച്ചവടം), ഇ. ഷാഹി ( മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് , അധ്യാപകന്‍ പേരാമ്പ്ര എയുപി സ്‌കൂള്‍).

മരുമക്കള്‍: റംല (മണിയൂര്‍), സാറ (പേരാക്കൂല്‍), സമീറ (കായക്കൊടി), റാഷിദ (മുയിപ്പോത്ത്), ജസീല പയ്യോളി ( അധ്യാപിക എയുപി സ്‌കൂള്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180702/kallod-vilayatt-kanti-abdullah-haji-passed-away)