---
title: "തൊഴിലുറപ്പ് പദ്ധതി; ഓംബുഡ്‌സ്മാന്‍ സിറ്റിങ് ജനുവരി ആറിന് "
english_title: "Employment Guarantee Scheme; Ombudsman sitting January 6"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18088/employment-guarantee-scheme-ombudsman-sitting-january-6"
published_at: "2021-12-28T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caaaa9c9731_kk.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി; ഓംബുഡ്‌സ്മാന്‍ സിറ്റിങ് ജനുവരി ആറിന് 

> **Lead Summary:** **പേരാമ്പ്ര: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ഓംബുഡ്‌സ്മാന്‍ സിറ്റിങ് ജനുവരി ആറിന് നടത്തും.

## Article Content

**പേരാമ്പ്ര: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ഓംബുഡ്‌സ്മാന്‍ സിറ്റിങ് ജനുവരി ആറിന് നടത്തും.

കോഴിക്കോട് ജില്ല എംജിഎന്‍ആര്‍ഇജിഎ ഓംബുഡ്‌സ്മാന്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് സിറ്റിങ്ങ് നടത്തുന്നത്.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18088/employment-guarantee-scheme-ombudsman-sitting-january-6)