---
title: "സര്‍ഗ എടവരാട് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചന  നടത്തി"
english_title: "Laying flowers on Sarga Edavarad Gandhi Martyrs Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180915/laying-flowers-on-sarga-edavarad-gandhi-martyrs-day"
published_at: "2024-01-31T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9f640f3a89_1_ganr.jpg"
keywords: []
---

# സര്‍ഗ എടവരാട് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചന  നടത്തി

> **Lead Summary:** ** പേരാമ്പ്ര: **സര്‍ഗ എടവരാട് മഹാത്മാ ഗാന്ധിജി രക്ത സാക്ഷിത്വത്തിന്റെ 76-ാം വര്‍ഷത്തിന്റെ ഓര്‍മ്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ഫോട്ടോയില്‍ സര്‍ഗ പ്രസിഡണ്ട് ഇ.പി ആനന്ദ് പുഷ്പഹാരം അണിയിച്ചു.

## Article Content

** പേരാമ്പ്ര: **സര്‍ഗ എടവരാട് മഹാത്മാ ഗാന്ധിജി രക്ത സാക്ഷിത്വത്തിന്റെ 76-ാം വര്‍ഷത്തിന്റെ ഓര്‍മ്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ഫോട്ടോയില്‍ സര്‍ഗ പ്രസിഡണ്ട് ഇ.പി ആനന്ദ് പുഷ്പഹാരം അണിയിച്ചു.

മുനീര്‍ മണ്ണില്‍, ഒ.എം ശ്രീനേഷ്, പി.ടി മുര്‍ഷിദ്, കെ.ടി ശ്രീലേഷ്, രതീഷ് എടവത്ത്, ഷറഫുദ്ധീന്‍ മമ്പള്ളി, അരുണ്‍ലാല്‍ തൊടുവയില്‍, പി.ടി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180915/laying-flowers-on-sarga-edavarad-gandhi-martyrs-day)