---
title: "പൈതോത്ത് പള്ളിയാറക്കണ്ടി മുക്ക് നെല്ലിക്കുന്നുമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു "
english_title: " Pythoth Palliyarkandi Muk Nellikkunummal Unni Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181035/pythoth-palliyarkandi-muk-nellikkunummal-unni-nair-passed-away"
published_at: "2024-01-31T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba50d8dad67_1_pay.jpg"
keywords: []
---

# പൈതോത്ത് പള്ളിയാറക്കണ്ടി മുക്ക് നെല്ലിക്കുന്നുമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര**: പൈതോത്ത് പള്ളിയാറക്കണ്ടി മുക്ക് നെല്ലിക്കുന്നുമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര**: പൈതോത്ത് പള്ളിയാറക്കണ്ടി മുക്ക് നെല്ലിക്കുന്നുമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു.

സംസ്‌കാരം രാത്രി 7.30 ന് വാഴയില്‍ മീത്തല്‍ വീട്ടുവളപ്പില്‍. ഭാര്യ: ചന്ദ്രിക. മക്കള്‍: ഷൈനി, ശ്രീകാന്ത്. മരുമകന്‍: കെട്ടില്‍ രാജേഷ് പേരാമ്പ്ര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181035/pythoth-palliyarkandi-muk-nellikkunummal-unni-nair-passed-away)