---
title: "മേപ്പയ്യൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്"
english_title: "Free Ayurveda Medical Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18104/free-ayurveda-medical-camp"
published_at: "2021-12-28T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cabcc4e03e5_kk.jpg"
keywords: []
---

# മേപ്പയ്യൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 31-12-2021 നു വെള്ളിയാഴ്ച 9 30 മുതല്‍ 12 30 വരെയാണ് ക്യാമ്പ്.

കോവിഡാനന്തര ചികിത്സയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ വന്ന് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18104/free-ayurveda-medical-camp)