---
title: "എരവട്ടൂര്‍ പാറപ്പുറത്തെ ബാബു കെ.പി. സുഖദ അന്തരിച്ചു"
english_title: " Eravattur Parappurath Babu KP Sukhada passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181471/eravattur-parappurath-babu-kp-sukhada-passed-away"
published_at: "2024-02-02T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc7d44c1c65_1_babu.jpg"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറത്തെ ബാബു കെ.പി. സുഖദ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറത്തെ ബാബു കെ.പി. സുഖദ അന്തരിച്ചു. ഭാര്യ: ഗീതാലത (റിട്ട: അധ്യാപിക പേരാമ്പ്ര എച്ച്എസ്എസ്).

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറത്തെ ബാബു കെ.പി. സുഖദ അന്തരിച്ചു. ഭാര്യ: ഗീതാലത (റിട്ട: അധ്യാപിക പേരാമ്പ്ര എച്ച്എസ്എസ്).

മകന്‍: ഡോക്ടര്‍ ശ്രീഹരി (ബാംഗ്‌ളൂര്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (കരണ്ടോട്), കെ.പി. വിജയന്‍ (അരൂര്), സരോജിനി (മൊയിലോത്ര). (സഞ്ചയനം ഞായറാഴ്ച).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181471/eravattur-parappurath-babu-kp-sukhada-passed-away)