---
title: "മരുതോങ്കര മൊയിലോത്രയിലെ പാറയുള്ള പറമ്പത്ത് ജാനു നിര്യാതയായി "
english_title: "maruthonkara parayulathill janu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18154/maruthonkara-parayulathill-janu-passed-away"
published_at: "2021-12-28T17:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb01bebdc9c_kk.jpg"
keywords: []
---

# മരുതോങ്കര മൊയിലോത്രയിലെ പാറയുള്ള പറമ്പത്ത് ജാനു നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **മരുതോങ്കര മൊയിലോത്രയിലെ പാറയുള്ള പറമ്പത്ത് ജാനു നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **മരുതോങ്കര മൊയിലോത്രയിലെ പാറയുള്ള പറമ്പത്ത് ജാനു നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ചാത്തു. മക്കള്‍ പി.പി ശശീന്ദ്രന്‍ (നാദാപുരം സബ്ബ് ഡിവിഷന്‍ കെഎസ്ഇബി ഡബ്‌ളൂഎ ജേ: സെക്രട്ടറി), എസ്.കെ. മുരളി (സിപിഐഎം മൊയിലോത്ര ഈസ്റ്റ് ബ്രാഞ്ച് അംഗം), സുധാകരന്‍ (കേരള ബേങ്ക് പേരാമ്പ്ര), സിനില്‍ ജെഎച്ച്‌ഐ എര്‍ണാകുളം).

മരുമക്കള്‍ വിജി മൊകേരി (സിപിഐഎം മൊയിലോത്ര ഈസ്റ്റ് ബ്രാഞ്ച് അംഗം), സീന പാലേരി (കാര്‍ഷിക വികസന ബേങ്ക് കൊയിലാണ്ടി താലൂക്ക്), കെ.എം സതി തൃക്കുറ്റിശ്ശേരി (സിപിഐഎം കുന്നുമ്മല്‍ ഏര്യയ കമ്മറ്റി അംഗം, മുന്‍ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ജിഷമ ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18154/maruthonkara-parayulathill-janu-passed-away)