---
title: "മുസ്ലിം യൂത്ത്‌ലീഗ് അകംപൊരുള്‍ സംഗമം "
english_title: "Muslim Youth League internal meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18164/muslim-youth-league-internal-meeting"
published_at: "2021-12-28T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb0fc7603c7_WATER MARK.JPG"
keywords: []
---

# മുസ്ലിം യൂത്ത്‌ലീഗ് അകംപൊരുള്‍ സംഗമം 

> **Lead Summary:** ** മേപ്പയ്യൂര്‍:** മുസ് ലിം യൂത്ത്‌ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അകംപൊരുള്‍ ശാഖാ ശാക്തീകരണ ക്യാമ്പയിന്‍ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയില്‍ നിയോജക മണ്ഡലം മുസ് ലിം ലീഗ് വൈസ്പ്രസിഡന്റ് വി.വി.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍:** മുസ് ലിം യൂത്ത്‌ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അകംപൊരുള്‍ ശാഖാ ശാക്തീകരണ ക്യാമ്പയിന്‍ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയില്‍ നിയോജക മണ്ഡലം മുസ് ലിം ലീഗ് വൈസ്പ്രസിഡന്റ് വി.വി.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

എന്‍.പി ഉമൈര്‍ അധ്യക്ഷനായി. പി.സി മുഹമ്മദ് സിറാജ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ ജറീഷ് പദ്ധതി വിശദികരണം നടത്തി.

ഷബിന്‍ കാരയാട്, കെ ഉമ്മര്‍കുട്ടി, കെ.എം സകരിയ, കെ റഹീസ്, പി ഫാസില്‍, എം ഫാസില്‍, കെ ഇസ്മായില്‍, പി.കെ നാസിഫ്, എം മിസ്ഹബ്, പി. ഷാമില്‍, വി.എം നിഹാല്‍, കെ ഷാമില്‍, ഫായിസ്, സി.കെ റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

അഫ്‌സല്‍ മാവട്ട് സ്വാഗതവും കെ ഷാമില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18164/muslim-youth-league-internal-meeting)