---
title: "ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "A thousand ducklings were distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181666/a-thousand-ducklings-were-distributed"
published_at: "2024-02-02T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcfe8b0cba5_1.png"
keywords: []
---

# ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **ചക്കിട്ടപാറ : **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരം താറാവ് കുഞ്ഞുങ്ങളെ കൃഷിക്കാര്‍ക്ക് വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ : **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരം താറാവ് കുഞ്ഞുങ്ങളെ കൃഷിക്കാര്‍ക്ക് വിതരണം ചെയ്തു.

വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു.

ബിന്ദു സജി അദ്ധ്യക്ഷത വഹിച്ചു.ഡോ.ജിത്തുരാജ്സ്വാഗതംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181666/a-thousand-ducklings-were-distributed)