---
title: "മേപ്പയൂര്‍ മലയില്‍ സി.കെ ഗോവിന്ദന്‍ നിര്യാതനായി "
english_title: "CK Govindan died at Mappayoor hill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18168/ck-govindan-died-at-mappayoor-hill"
published_at: "2021-12-28T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb1675b40de_WATER MARK.JPG"
keywords: []
---

# മേപ്പയൂര്‍ മലയില്‍ സി.കെ ഗോവിന്ദന്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയൂര്‍: **മലയില്‍ സി.കെ ഗോവിന്ദന്‍ നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ബീന, ജ്യോതി (BRC പേരാമ്പ്ര), പ്രദീപന്‍ (സൂറത്ത്), പ്രീതി (കൗണ്‍സിലര്‍ വടകര നഗരസഭ).

## Article Content

**മേപ്പയൂര്‍: **മലയില്‍ സി.കെ ഗോവിന്ദന്‍ നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ബീന, ജ്യോതി (BRC പേരാമ്പ്ര), പ്രദീപന്‍ (സൂറത്ത്), പ്രീതി (കൗണ്‍സിലര്‍ വടകര നഗരസഭ).

മരുമക്കള്‍: പുഷ്പാംഗദന്‍ (സി.പി.എം പേരമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസ് സിക്രട്ടറി, സി.പി.എം ഇആര്‍ ബ്രാഞ്ച് അംഗം), പീതാംബരന്‍(ഒമാന്‍), സിനിജ (കൊടുങ്ങല്ലൂര്‍ ), പതേനായ വിനോദന്‍ (മമ്മിളിക്കുളം). സഹോദരങ്ങള്‍: പരേതരായ കുമാരന്‍, മാണി, ചിരുതക്കുട്ടി, മാത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18168/ck-govindan-died-at-mappayoor-hill)