---
title: "വിപുലമായ ശേഖരവുമായി സ്മാര്‍ട്ട് ബസാര്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു"
english_title: "Smart Bazaar will open today with a wide range of products"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181711/smart-bazaar-will-open-today-with-a-wide-range-of-products"
published_at: "2024-02-02T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd2cde733d5_1_sb.jpg"
keywords: []
---

# വിപുലമായ ശേഖരവുമായി സ്മാര്‍ട്ട് ബസാര്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു

> **Lead Summary:**  **പേരാമ്പ്ര :** ഇന്ത്യയിലെ ഷോപ്പിംങ്ങ് അനുഭവങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വേകുന്ന സ്മാര്‍ട്ട് ബസാര്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

## Article Content

 **പേരാമ്പ്ര :** ഇന്ത്യയിലെ ഷോപ്പിംങ്ങ് അനുഭവങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വേകുന്ന സ്മാര്‍ട്ട് ബസാര്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

പേരാമ്പ്ര TBറോഡില്‍ PWD റസ്റ്റ് ഹൗസിന് സമീപം ലൂമിനിയസ് സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്മാര്‍ട്ട് ബസാറിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.

വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. ഉദ്ഘാടന വേളയിലേക്ക് നിങ്ങളെവരെയും സ്മാര്‍ട്ട് ബസാറിലേക്ക് ക്ഷണിക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്‍കുന്ന ഓഫറുകളോടൊപ്പം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു മെഗാലക്കി ഡ്രോ. 500 രൂപയില്‍ കുറയാത്ത ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്സിന് ലക്കി ഡ്രോ പങ്കെടുക്കാന്‍ അവസരം.

മെഗാ സമ്മാനമായി 32 ഇഞ്ച് LED TV , കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 2 പേര്‍ക്ക് മിക്സര്‍ ഗ്രൈന്‍ഡര്‍, 3 പേര്‍ക്ക് ത്രി ബര്‍ണര്‍ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ, 4 പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍, 5 പേര്‍ക്ക് ഡിന്നര്‍ സെറ്റ് , 6 പേര്‍ക്ക് കോട്ടണ്‍ ബഡ്ഷീറ്റ്, 7 പേര്‍ക്ക് കാസറോളും സമ്മാനമായി നല്‍കുന്നു.

സ്മാര്‍ട്ട് ബസാറിന്റെ പ്രത്യേകതകള്‍ എന്നത് ഇറ്റാലിയന്‍, ഓറിയന്റല്‍, തായ്, മെക്സിക്കന്‍ മെഡിറ്റ നേറിയന്‍, ചൈനീസ് എന്നിങ്ങനെ ആഗോള തലത്തിലെ ഭക്ഷണ രീതികള്‍ പാചകം ചെയ്യാനുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്മാര്‍ട്ട് ബസാറില്‍ ലഭ്യമാണ്.

എല്ലാ ദിവസവും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഷോപ്പിംങ്ങ് നടത്താന്‍ സ്മാര്‍ട്ടിലേക്ക് പോകാം. മികച്ച ബ്രാന്‍ഡുകള്‍ അടക്കം ധാന്യങ്ങളുടെ മികച്ച ശേഖരം, പാക്കേജ്ഡ് ഫുഡ്സ് ചിപ്സ്, മിക്സ്ചര്‍ എന്നിവയുടെ വിപുലമായ ശേഖരം, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉല്‍പ്പനങ്ങള്‍, ഹോം പേഴ്സണല്‍ കെയര്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയില്‍ അന്താരാഷ്ട ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട് ബസാറില്‍ നിങ്ങള്‍ക്കായി ഒരുക്കിയിക്കുന്നു.

ഗൃഹോപകരണങ്ങള്‍, കിച്ചന്‍ അസ്സന്‍ഷ്യല്‍, ഹോം ഫര്‍ണിഷിംങ്ങ്, ടോയ്സ് എന്നിവയില്‍ 7500 ല്‍പരം ഉല്‍പ്പന്നങ്ങള്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നു.

കസ്റ്റമേഴ്സിന്റെ സൗകര്യാര്‍ത്ഥം SMART BAZZAR എല്ലാ ദിവസവും കാലത്ത് 7 മണി മുതല്‍ രാത്രി 10 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181711/smart-bazaar-will-open-today-with-a-wide-range-of-products)