---
title: "മുതുകാട് പട്ടശ്ശേരില്‍ മറിയകുട്ടി അന്തരിച്ചു "
english_title: "`Mutukad Pattasser Mariyakutty passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181799/mutukad-pattasser-mariyakutty-passed-away"
published_at: "2024-02-03T11:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bddc039d4d7_1_mariyam.jpg"
keywords: []
---

# മുതുകാട് പട്ടശ്ശേരില്‍ മറിയകുട്ടി അന്തരിച്ചു 

> **Lead Summary:** ** മുതുകാട് : **മുതുകാട് പട്ടശ്ശേരില്‍ മറിയകുട്ടി അന്തരിച്ചു. സംസ്‌കാരം വൈകുന്നേരം 3 മണിക്ക് മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.

## Article Content

** മുതുകാട് : **മുതുകാട് പട്ടശ്ശേരില്‍ മറിയകുട്ടി അന്തരിച്ചു. സംസ്‌കാരം വൈകുന്നേരം 3 മണിക്ക് മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.

ഭര്‍ത്താവ്: പി.സി. ജോസഫ്. മക്കള്‍: സന്തോഷ്, ലിസി (കല്ലാനോട്). മരുമക്കള്‍: ജിന്‍സി (കുബ്ലാനി കുടുംബം), വില്‍സന്റ്  (കല്ലാനോട്).

സഹോദരങ്ങള്‍:  മത്തച്ചന്‍, ഏലികുട്ടി (വയനാട്), ത്യേസ്യ (മുതുകാട്), പരേതനായ ദേവസ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181799/mutukad-pattasser-mariyakutty-passed-away)