---
title: "പൂഴിത്തോട് അമ്പാട്ട് അഗസ്റ്റിന്‍ തോമസ് (അപ്പച്ചന്‍) അന്തരിച്ചു "
english_title: "Puzhithode Ampat Augustine Thomas (appachan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181845/puzhithode-ampat-augustine-thomas-appachan-passed-away"
published_at: "2024-02-03T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdef4dd6991_1_agastin.jpg"
keywords: []
---

# പൂഴിത്തോട് അമ്പാട്ട് അഗസ്റ്റിന്‍ തോമസ് (അപ്പച്ചന്‍) അന്തരിച്ചു 

> **Lead Summary:** **പൂഴിത്തോട് : **അമ്പാട്ട് അഗസ്റ്റിന്‍ തോമസ് (അപ്പച്ചന്‍) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍.

## Article Content

**പൂഴിത്തോട് : **അമ്പാട്ട് അഗസ്റ്റിന്‍ തോമസ് (അപ്പച്ചന്‍) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കര്‍മസമിതി കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ: എല്‍സമ്മ (പൂഴിത്തോട് മണിക്കൊമ്പേല്‍ കുടുംബാംഗം). മക്കള്‍: സ്മിത, അനൂപ്. മരുമക്കള്‍: ജോസ് രണ്ടുപ്ലാക്കല്‍ (ഒറ്റകണ്ടം), ഡോണീറ്റ വെട്ടിക്കല്‍ (വടുവന്‍ച്ചാല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181845/puzhithode-ampat-augustine-thomas-appachan-passed-away)