---
title: "കെ. കുഞ്ഞമ്മദ് ഇഎംഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് "
english_title: "K. Kunhammed EMS Cooperative Hospital President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181899/k-kunhammed-ems-cooperative-hospital-president"
published_at: "2024-02-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be16dd5eb7c_1_kunjammath.JPG"
keywords: []
---

# കെ. കുഞ്ഞമ്മദ് ഇഎംഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് 

> **Lead Summary:** **പേരാമ്പ : **മുന്‍ എംഎല്‍എയും സിപിഐ (എം) ജില്ല കമ്മിറ്റി അംഗവുമായ കെ. കുഞ്ഞമ്മദിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ : **മുന്‍ എംഎല്‍എയും സിപിഐ (എം) ജില്ല കമ്മിറ്റി അംഗവുമായ കെ. കുഞ്ഞമ്മദിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

ഇ.പി. രാധാകൃഷ്ണന്‍ മേപ്പയൂര്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയില്‍ വി.എസ് പ്രവീണ്‍, കെ.കെ. ഹനീഫ, എം.കെ നളിനി, ഷീജ ശശി, ടി.പി. ഷീന, ഉണ്ണി വേങ്ങേരി, വി.കെ. പ്രമോദ്, വി. മോഹനന്‍, എന്‍.കെ. കുഞ്ഞമ്മദ് എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു. 5 വര്‍ഷക്കാലമാണ് ഭരണസമിതിയുടെ കാലാവധി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181899/k-kunhammed-ems-cooperative-hospital-president)