---
title: "കൂരാച്ചുണ്ട് പൊറാളിയിലെ കര്‍ഷകന്‍ വടക്കേത്തടത്തില്‍ വര്‍ഗീസ് അന്തരിച്ചു "
english_title: "Varghese, a farmer of Koorachund Porali, died in vadakkethadathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181930/varghese-a-farmer-of-koorachund-porali-died-in-vadakkethadathil"
published_at: "2024-02-03T18:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be353950926_1_vargees.jpg"
keywords: []
---

# കൂരാച്ചുണ്ട് പൊറാളിയിലെ കര്‍ഷകന്‍ വടക്കേത്തടത്തില്‍ വര്‍ഗീസ് അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **പൊറാളിയിലെ കര്‍ഷകന്‍ വടക്കേത്തടത്തില്‍ വര്‍ഗീസ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12.30 ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട്: **പൊറാളിയിലെ കര്‍ഷകന്‍ വടക്കേത്തടത്തില്‍ വര്‍ഗീസ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12.30 ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ മറിയക്കുട്ടി കാഞ്ഞിരമറ്റത്തില്‍ (മൈക്കാവ്). മക്കള്‍: ലില്ലി, വത്സ, എല്‍സി, ഡെയ്‌സി (റിട്ട. അധ്യാപിക കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോത്തുകല്ല് നിലമ്പൂര്‍), സാജന്‍ (വിമുക്തഭടന്‍), സിബി (ബിസിനസ്, കോഴിക്കോട് ).

മരുമക്കള്‍: ചാക്കോച്ചന്‍ ഇടപ്പറമ്പില്‍ (വേനപ്പാറ ), മത്തായി ഇടയത്ത്കുടിയില്‍ (സിദ്ധാപുരം), തോമസ് മേനാച്ചേരി (കോളയാട് ), രാജു പുല്ലാവള്ളില്‍ (പോത്തുകല്ല്), ജയമോള്‍ പാറേമറ്റത്തില്‍ (പനമരം), ഷീബ കോട്ടുവിളയില്‍ (കരിമ്പ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181930/varghese-a-farmer-of-koorachund-porali-died-in-vadakkethadathil)