---
title: "കടിയങ്ങാട് മാര്‍ക്കറ്റ് - കല്ലൂര്‍ റോഡിന്റെ ഉദ്ഘാടനം നടന്നു "
english_title: "Kadiyangad Market - Kalloor Road Inaugurated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181987/kadiyangad-market-kalloor-road-inaugurated"
published_at: "2024-02-03T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be6c7970c4c_1.jpg"
keywords: []
---

# കടിയങ്ങാട് മാര്‍ക്കറ്റ് - കല്ലൂര്‍ റോഡിന്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **കോഴിക്കോട് :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെത്തി 19 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കടിയങ്ങാട് മാര്‍ക്കറ്റ് - കല്ലൂര്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

## Article Content

**കോഴിക്കോട് :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെത്തി 19 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കടിയങ്ങാട് മാര്‍ക്കറ്റ് - കല്ലൂര്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

13-ാം വാര്‍ഡ് മെമ്പര്‍ കെ. സുമതി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ മുബഷിറ.കെ അദ്ധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ . വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, വികസന സ്റ്റാന്‍ റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍,വൈ.പ്രസിഡണ്ട് ടി.പി. റീന, വാര്‍ഡ് മെമ്പര്‍ മാരായ കെ.വി. അശോകന്‍ , കെ.ടി.മൊയ്തീന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച്സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181987/kadiyangad-market-kalloor-road-inaugurated)