---
title: "മരുതേരി ഗോശാലക്കണ്ടി കല്യാണി അമ്മ നിര്യാതയായി "
english_title: "Maruteri Goshalakandi Kalyani Amma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18202/maruteri-goshalakandi-kalyani-amma-passes-away"
published_at: "2021-12-29T08:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cbd13a7598c_kk.jpg"
keywords: []
---

# മരുതേരി ഗോശാലക്കണ്ടി കല്യാണി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര : **മരുതേരി ഗോശാലക്കണ്ടി കുഞ്ഞിക്കണ്ണക്കുറുപ്പിന്റെ ഭാര്യ കല്യാണി അമ്മ നിര്യാതയായി.

## Article Content

**പേരാമ്പ്ര : **മരുതേരി ഗോശാലക്കണ്ടി കുഞ്ഞിക്കണ്ണക്കുറുപ്പിന്റെ ഭാര്യ കല്യാണി അമ്മ നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സതീശന്‍ (നാട്യശ്രീ കലാക്ഷേത്ര), ശ്രീലത. മരുമകന്‍ രാജന്‍ (പാലക്കുന്നുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18202/maruteri-goshalakandi-kalyani-amma-passes-away)