---
title: "കടിയങ്ങാട് പൂവ്വാറേമ്മല്‍ ചന്തുക്കുട്ടി അന്തരിച്ചു "
english_title: "Katiangad Poovvaremmal  Chanthukutty passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182089/katiangad-poovvaremmal-chanthukutty-passed-away"
published_at: "2024-02-04T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf9a71709ca_1_chnthu.jpg"
keywords: []
---

# കടിയങ്ങാട് പൂവ്വാറേമ്മല്‍ ചന്തുക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **പൂവ്വാറേമ്മല്‍ ചന്തുക്കുട്ടി അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കടിയങ്ങാട് : **പൂവ്വാറേമ്മല്‍ ചന്തുക്കുട്ടി അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ദേവി. മക്കള്‍: ചന്ദ്രിക, സുരേന്ദ്രന്‍ (ആര്‍ട്ടിസ്റ്റ്), പരേതയായ അജിത. മരുമക്കള്‍: ഇ.ടി. രാജന്‍, ഇ.വി സിന്ധു (CPI (M) ഏരം തോട്ടം ബ്രാഞ്ച് കമ്മിറ്റി അംഗം), ദിനേശന്‍ (കക്കഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182089/katiangad-poovvaremmal-chanthukutty-passed-away)