---
title: "യാത്രക്കിടയില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു "
english_title: "The gold necklace was lost during the journey"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182106/the-gold-necklace-was-lost-during-the-journey"
published_at: "2024-02-04T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfa6c849137_1_chain.jpg"
keywords: []
---

# യാത്രക്കിടയില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു 

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്ന് പേരാമ്പ്ര വഴി കടിയങ്ങാടെക്കുള്ള യാത്രാമധ്യേ ഒന്നര പവന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു.

## Article Content

മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്ന് പേരാമ്പ്ര വഴി കടിയങ്ങാടെക്കുള്ള യാത്രാമധ്യേ ഒന്നര പവന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ 12 മണിക്കും 1 മണിക്കും ഇടയിലുള്ള യാത്രയിലാണ് മാല നഷ്ടമായത്.

കണ്ടുകിട്ടുന്നവര്‍ 9645103427, 9400800167 എന്ന നമ്പറിലേക്കോ, തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182106/the-gold-necklace-was-lost-during-the-journey)