---
title: "പാണ്ടിക്കോട് വടക്കേവീട്ടില്‍ പത്മാവതി വാരസ്യാര്‍ (കളരികണ്ടി) അന്തരിച്ചു "
english_title: "Padmavathi Varasyar (Kalarikandi) passed away at Pandikode vadakkeveettil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182144/padmavathi-varasyar-kalarikandi-passed-away-at-pandikode-vadakkeveettil"
published_at: "2024-02-05T00:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfdf5320b49_1_amma.jpg"
keywords: []
---

# പാണ്ടിക്കോട് വടക്കേവീട്ടില്‍ പത്മാവതി വാരസ്യാര്‍ (കളരികണ്ടി) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: പാണ്ടിക്കോട് വടക്കേവീട്ടില്‍ കുട്ടികൃഷ്ണ വാര്യരുടെ ഭാര്യ കളരികണ്ടി പത്മാവതി വാരസ്യാര്‍ അന്തരിച്ചു. **സംസ്‌കാരം രാവിലെ 9.30 ന് പാണ്ടിക്കോട്ടേ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: പാണ്ടിക്കോട് വടക്കേവീട്ടില്‍ കുട്ടികൃഷ്ണ വാര്യരുടെ ഭാര്യ കളരികണ്ടി പത്മാവതി വാരസ്യാര്‍ അന്തരിച്ചു. **സംസ്‌കാരം രാവിലെ 9.30 ന് പാണ്ടിക്കോട്ടേ വീട്ടുവളപ്പില്‍.

**മക്കള്‍: തങ്കമണി **വാരസ്യാര്‍ (ഇരിങ്ങാലക്കുട), ബാലചന്ദ്രന്‍ ( പനക്കാട് ), കെ.കെ മോഹന്‍ദാസ്, സുശീല, വി.വി രഘുനാഥ്, വി.വി മധുസൂധനന്‍, കെ.കെ. ഷാജു കുമാര്‍ (പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍).

മരുമക്കള്‍: അച്ചുതവാര്യര്‍ ( ഇരിങ്ങാലക്കുട), വിജയലക്ഷ്മി വാരസ്യാര്‍ (വൈക്കം), രാജലക്ഷ്മി ( പയ്യന്നൂര്‍ ), ഡോ: ചന്ദ്രശേഖര വാര്യര്‍ ( ചങ്ങനാശ്ശേരി ), രാജശ്രീ ടി. (പരിയാരം ), മജ്ഞുള (പാലക്കാട്), സ്മിത (തൃശൂര്‍).

സഹോദരങ്ങള്‍: രാമന്‍കുട്ടി വാര്യര്‍ (റിട്ട: അധ്യപകന്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍), സത്യഭാമ (കോഴിക്കോട്),. പരേതരായ പാര്‍വ്വതി വാരസ്യാര്‍ (തളീക്കര ), ലക്ഷ്മി കുട്ടി വാരസ്യാര്‍ (പനക്കാട് ), ബാലകൃഷ്ണ വാര്യര്‍ ( പനക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182144/padmavathi-varasyar-kalarikandi-passed-away-at-pandikode-vadakkeveettil)