---
title: "കെ.സി ഗോപാലന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "KC Gopalan death anniversary observed at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182209/kc-gopalan-death-anniversary-observed-at-cheruvannur"
published_at: "2024-02-05T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c082d154ae2_1_jtd.jpg"
keywords: []
---

# കെ.സി ഗോപാലന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കെ.സി. ഗോപാലന്‍ മാസ്റ്റരുടെ 5-ാം ചരമവാര്‍ഷികം ആര്‍ജെഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കെ.സി. ഗോപാലന്‍ മാസ്റ്റരുടെ 5-ാം ചരമവാര്‍ഷികം ആര്‍ജെഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂരില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ വത്സന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  സി.പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ജെ.എന്‍ പ്രേം ഭാസില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി. സുജിത്ത്, സി. സുരേന്ദ്രന്‍, പി. മോനിഷ, എം.കെ. സതി, കെ. രാജന്‍, ടി. ശശി, കെ. ബാലകൃഷ്ണന്‍, കെ. മോഹനന്‍, കെ.കെ. ബാലകൃഷ്ണന്‍, സി. രമാദേവി, ടി.പി. നരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182209/kc-gopalan-death-anniversary-observed-at-cheruvannur)