---
title: "എടവരാട് ആലംപാഞ്ഞി മീത്തല്‍ ശാന്ത അന്തരിച്ചു "
english_title: "Edavarad Alampanji Meethal Shantha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182275/edavarad-alampanji-meethal-shantha-passed-away"
published_at: "2024-02-05T16:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0bb09058fc_1_ss.jpg"
keywords: []
---

# എടവരാട് ആലംപാഞ്ഞി മീത്തല്‍ ശാന്ത അന്തരിച്ചു 

> **Lead Summary:** **എടവരാട് : **ആലംപാഞ്ഞി മീത്തല്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ്: ശശീന്ദ്രന്‍.

## Article Content

**എടവരാട് : **ആലംപാഞ്ഞി മീത്തല്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ്: ശശീന്ദ്രന്‍.

മക്കള്‍ : ശ്രീകാന്ത് (ഒമാന്‍), സച്ചിന്‍ (കേരള പൊലീസ് ). മരുമകള്‍ : രജില ശ്രീകാന്ത്. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182275/edavarad-alampanji-meethal-shantha-passed-away)