---
title: "മരുതേരി നമ്പിത്തൂര്‍ റിട്ട. എഎസ്‌ഐ ഗോപാലന്‍ അടിയോടി നിര്യാതനായി."
english_title: "Maruteri Nambithoor Rita. ASI Gopalan dies instantly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18234/maruteri-nambithoor-rita-asi-gopalan-dies-instantly"
published_at: "2021-12-29T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc047173959_0000 WATERMARK.jpg"
keywords: []
---

# മരുതേരി നമ്പിത്തൂര്‍ റിട്ട. എഎസ്‌ഐ ഗോപാലന്‍ അടിയോടി നിര്യാതനായി.

> **Lead Summary:** പേരാമ്പ്ര: മരുതേരി നമ്പിത്തൂര്‍ റിട്ട. എഎസ്‌ഐ ഗോപാലന്‍ അടിയോടി നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.

## Article Content

പേരാമ്പ്ര: മരുതേരി നമ്പിത്തൂര്‍ റിട്ട. എഎസ്‌ഐ ഗോപാലന്‍ അടിയോടി നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.

മക്കള്‍: മനോജ്കുമാര്‍ (അദ്ധ്യാപകന്‍), രമേശ്കുമാര്‍, ബിനീഷ്‌കുമാര്‍ (കുവൈറ്റ് ). മരുമക്കള്‍: ധന്യ, സൗമ്യ.

സഹോദരങ്ങള്‍: ഗോവിന്ദന്‍ അടിയോടി, നാരായണന്‍ അടിയോടി, രാഘവന്‍ അടിയോടി (റിട്ട. പോലീസ്), അമ്മുക്കുട്ടി അമ്മ, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18234/maruteri-nambithoor-rita-asi-gopalan-dies-instantly)