പേരാമ്പ്ര : പുറ്റം പൊയില്‍ മേയലാട്ട് കുഞ്ഞിക്കണ്ണന്‍ (71) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: നിസില്‍, നിത്യ. മരുമക്കള്‍: അര്‍ച്ചന (പലേരി), രാഗേഷ് (ചെറുവണ്ണൂര്‍).
സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ മേയലാട്ട് (സിപിഎം പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം), രാജന്‍, രാധ, പ്രഭാകരന്‍ (സിപിഎം പുറ്റംപൊയില്‍ ഈസ്റ്റ് മെമ്പര്‍), പ്രേമ, ബാബു (സിപിഎം പുറ്റം പൊയില്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), പരേതനായ നാരായണന്‍.
Perambra Puttam Poyil meyalatt Kunjikannan passed away