---
title: "ഗ്ലോബല്‍ യൂനിറ്റി ഓഫ് കായണ്ണ റിജ്യന്‍ ട്രഫിക്ക് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു "
english_title: "Global Unity of kayenna Region has installed convex mirror for traffic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182440/global-unity-of-kayenna-region-has-installed-convex-mirror-for-traffic"
published_at: "2024-02-06T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1df922f4cf_1_mirror.jpg"
keywords: []
---

# ഗ്ലോബല്‍ യൂനിറ്റി ഓഫ് കായണ്ണ റിജ്യന്‍ ട്രഫിക്ക് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പി. അബ്ദുള്‍ നാസറിന്റെ ഓര്‍മ്മക്കായ് ഗ്ലോബല്‍ യൂനിറ്റിയുടെയും യൂനിറ്റി യുഎഇ ചാപ്പ്റ്ററിന്റെയും നേതൃത്വത്തില്‍ മുളിയങ്ങല്‍ കായണ്ണ റോഡില്‍ മൂന്ന് ഇടങ്ങളിലായി ട്രാഫിക്ക് മിറര്‍ സ്ഥാപിച്ചു.

## Article Content

** പേരാമ്പ്ര:** പി. അബ്ദുള്‍ നാസറിന്റെ ഓര്‍മ്മക്കായ് ഗ്ലോബല്‍ യൂനിറ്റിയുടെയും യൂനിറ്റി യുഎഇ ചാപ്പ്റ്ററിന്റെയും നേതൃത്വത്തില്‍ മുളിയങ്ങല്‍ കായണ്ണ റോഡില്‍ മൂന്ന് ഇടങ്ങളിലായി ട്രാഫിക്ക് മിറര്‍ സ്ഥാപിച്ചു.

യൂനിറ്റി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചെക്യോട്ട് അബ്ദുള്‍ റഹിമാന്‍ സാഹിബും റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ മഹമൂദ് സാഹിബും ചേര്‍ന്ന് പൊതു ജനങ്ങള്‍ക്കായ് സമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182440/global-unity-of-kayenna-region-has-installed-convex-mirror-for-traffic)