---
title: "ആവളയിലെ നാഗത്ത് മീത്തല്‍ നാരായണക്കുറുപ്പ് അന്തരിച്ചു "
english_title: "Nagath Meethal Narayanakurup of Avala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182454/nagath-meethal-narayanakurup-of-avala-passed-away"
published_at: "2024-02-06T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1e80a8e683_1_nara.jpg"
keywords: []
---

# ആവളയിലെ നാഗത്ത് മീത്തല്‍ നാരായണക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **ആവള: **ആവളയിലെ നാഗത്ത് മീത്തല്‍ നാരായണക്കുറുപ്പ് അന്തരിച്ചു. ഭാര്യ: ശാന്ത.

## Article Content

**ആവള: **ആവളയിലെ നാഗത്ത് മീത്തല്‍ നാരായണക്കുറുപ്പ് അന്തരിച്ചു. ഭാര്യ: ശാന്ത.

മക്കള്‍: ഷൈമ, ഷൈനി. മരുമക്കള്‍: ബാബു (കല്ലൂര്‍), വിനോദന്‍ (തിരുപ്പൂര്‍). സഹോദരങ്ങള്‍: നാരായണി, ശാന്ത, സത്യന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182454/nagath-meethal-narayanakurup-of-avala-passed-away)