---
title: "എരവട്ടൂരിലെ പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "padinjarakandi Kunjiraman of Eravattur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182626/padinjarakandi-kunjiraman-of-eravattur-passed-away"
published_at: "2024-02-07T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c306bb72ee2_1_kunjiraman.jpg"
keywords: []
---

# എരവട്ടൂരിലെ പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** എരവട്ടൂരിലെ പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** എരവട്ടൂരിലെ പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: നാരായണി. മക്കള്‍: ശിവദാസന്‍ (ഓട്ടോഡ്രൈവര്‍ പേരാമ്പ്ര), പ്രേമന്‍, സുരേഷ്ബാബു.

മരുമക്കള്‍: രാധ (എരവട്ടൂര്‍), ബീന (മുയിപ്പോത്ത്), പുഷ്പ (ചെരണ്ടത്തൂര്‍). സഹോദരങ്ങള്‍: ബാലന്‍, ജാനു, ചിരുത, പരേതനായ രാഘവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182626/padinjarakandi-kunjiraman-of-eravattur-passed-away)