---
title: "കീഴരിയൂര്‍ നാരങ്ങോളിക്കണ്ടി മാധവന്‍ ആശാരി അന്തരിച്ചു "
english_title: "Madhavan Ashari, Keezhriyur Naragolikandi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182808/madhavan-ashari-keezhriyur-naragolikandi-passed-away"
published_at: "2024-02-07T21:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3ac1592a3b_1_ak.jpg"
keywords: []
---

# കീഴരിയൂര്‍ നാരങ്ങോളിക്കണ്ടി മാധവന്‍ ആശാരി അന്തരിച്ചു 

> **Lead Summary:** **കീഴരിയൂര്‍: **നാരങ്ങോളിക്കണ്ടി മാധവന്‍ ആശാരി അന്തരിച്ചു. ഭാര്യ: നളിനി.

## Article Content

**കീഴരിയൂര്‍: **നാരങ്ങോളിക്കണ്ടി മാധവന്‍ ആശാരി അന്തരിച്ചു. ഭാര്യ: നളിനി.

മക്കള്‍: വിനയന്‍ (വിനയവുഡ് ഇന്റസ്ട്രീസ് കീഴരിയൂര്‍), ഉഷ, ഉമ, വിനിമ.

മരുമക്കള്‍: ഷെര്‍ഫി (പയ്യോളി), സുരേഷ് ( കാവുംവട്ടം), രമേശന്‍ (വില്യാപ്പള്ളി), ഷാജി (മണിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182808/madhavan-ashari-keezhriyur-naragolikandi-passed-away)