---
title: " പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രത്തിന് ബെലിക്കല്‍ കവചം സമര്‍പ്പിച്ചു "
english_title: "Perambra Elamaran dedicated Belical kavacham to Kulangara Bhagavathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182896/perambra-elamaran-dedicated-belical-kavacham-to-kulangara-bhagavathy-temple"
published_at: "2024-02-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c46cb74d605_1_bali.JPG"
keywords: []
---

#  പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രത്തിന് ബെലിക്കല്‍ കവചം സമര്‍പ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ സ്റ്റീലു കൊണ്ട് നിര്‍മ്മിച്ച പുതിയ ബെലിക്കല്‍ കവചം സമര്‍പ്പിച്ചു. ദേവസ്വത്തിന് വേണ്ടി ട്രസ്റ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഏറ്റുവാങ്ങി.

## Article Content

** പേരാമ്പ്ര : **എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ സ്റ്റീലു കൊണ്ട് നിര്‍മ്മിച്ച പുതിയ ബെലിക്കല്‍ കവചം സമര്‍പ്പിച്ചു. ദേവസ്വത്തിന് വേണ്ടി ട്രസ്റ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഏറ്റുവാങ്ങി.

കല്ലോത്ത് കേളപ്പന്റെ സ്മരണയ്ക്കായി മകന്‍ പ്രവീണ്‍ കുമാര്‍ കല്ലോത്താണ് ബെലിക്കല്‍ കവചം സമര്‍പ്പിച്ചത്.

ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി, ട്രസ്റ്റി ബോര്‍ഡ് അംഗം നാഗത്ത് ചന്ദ്രശേഖരന്‍, എക്‌സിക്യൂട്ടിവ് ഓഫിഡന്‍ വി.കെ. ബാലകൃഷ്ണന്‍ നായര്‍, മാതൃസമിതി പ്രസിഡന്റ് ഗീത രാമദാസ്, കെ വത്സരാജ്, അഭിലാഷ് തെക്കയില്‍, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182896/perambra-elamaran-dedicated-belical-kavacham-to-kulangara-bhagavathy-temple)